Trending

താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് സുധീർ കുമാർ വാഹനാപകടത്തിൽ മരിച്ചു

താമരശ്ശേരി: നന്മണ്ടയിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് സുധീർ കുമാർ (53) മരിച്ചു. ഇന്നലെ താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ഇഫ്ദാർ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ നന്മണ്ട 14 ൽ വെച്ച് റോഡ് മുറിച്ചു കടക്കുമ്പോൾ കാർ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം.

Post a Comment

Previous Post Next Post