നന്മണ്ട: നന്മണ്ട കേളോത്ത് ദേവദാസ് (61) നിര്യാതനായി. സജിവ കോൺഗ്രസ്സ് പ്രവ൪ത്തകനും നന്മണ്ട മണ്ഡലം കോൺഗ്രസ്സ് മു൯ സെക്രട്ടറിയുമായിരുന്നു. പരേതരായ കേളോത്ത് മാധവ൯ കിടാവിന്റേയും കല്യാണി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: രാഘവ൯ നമ്പ്യാ൪ (വടകര), ഹരിദാസ൯, സുമതി, പരേതരായ വാസു നമ്പ്യാ൪, പ്രകാശ൯ നമ്പ്യാ൪, ശ്രീമതി അമ്മ, ശാന്ത അമ്മ. സംസ്കാരം വൈകീട്ട് 4ന് വീട്ടുവളപ്പിൽ.
Tags:
OBITUARY