Trending

കൂമുള്ളി തെക്കേടത്തു മാധവൻ നമ്പ്യാർ നിര്യാതനായി


ഉള്ളിയേരി: കൂമുള്ളി തെക്കേടത്ത് മാധവൻ നമ്പ്യാർ (88) നിര്യാതനായി. കൂമുള്ളിയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ പ്രധാന പങ്കുവഹിച്ചിരുന്നു. അത്തോളി ഗ്രാമപഞ്ചായത്തിൽ മുൻ ഒന്നാം വാർഡ് മെമ്പറായിരുന്നു. ഭാര്യ: പരേതയായ സരോജിനി അമ്മ. മക്കൾ: രമേശ്‌ (കേരള പോലീസ്), സുമേഷ് (അധ്യാപകൻ നന്മണ്ട എച്ച് എസ് എസ്). മരുമക്കൾ: പ്രജിത (എയുപി സ്കൂൾ മായനാട്), ദീപ (എഎൽപി സ്കൂൾ കുന്നത്തറ).

Post a Comment

Previous Post Next Post