ആരാമ്പ്രം: ആരാമ്പ്രം ചോലക്കരത്താഴം കുണ്ടത്തിൽ അബു (73) നിര്യാതനായി. ഭാര്യമാർ: ആയിഷ, പരേതയായ റാബിയ. മക്കൾ: മുഹമ്മദ് ബഷീർ (ഖുറൈഷ് ട്രാവൽസ് നടുവണ്ണൂർ), അബ്ദു നാസർ (ദുബൈ), പിതാവ്: പരേതനായ അസ്സയിൽ. മാതാവ്: പരേതയായ ആമിന. മരുമക്കൾ: ജസീല നടുവണ്ണൂർ, ബുഷ്റ പുള്ളാവൂർ. സഹോദരങ്ങൾ: ആലിക്കുട്ടി ഹാജി കുണ്ടത്തിൽ, ഹലീമ വെണ്ണക്കാട്, ആയിഷ കുണ്ടത്തിൽ, പരേതരായ അഹമ്മദ് കോയ വേങ്ങോളിപ്പുറം, അബ്ദുഹിമാൻ കുട്ടി ഹാജി ചോലക്കര, പാത്തുമ്മ കുന്ദമംഗലം.
ഖബറക്കം ഞായർ വൈകീട്ട് 4.30ന് ആരാമ്പ്രം വാരിപ്പുറം ജുമാ മസ്ജിദിൽ
Tags:
OBITUARY