പൂനൂർ: കാന്തപുരം സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി. ശനിയാഴ്ച (2026 ഒക്ടോബർ 10) രാത്രി 9 മണി മുതൽ കാണാനില്ലെന്നാണ് ബന്ധുക്കൾ അറിയിച്ചത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ 8129020897 എന്ന നമ്പറിൽ ബന്ധപ്പെടുകയോ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.