Trending

പൂനൂർ തച്ചംപൊയിൽ ചുണ്ടകുന്നുമ്മൽ പാത്തുമ്മ നിര്യാതയായി.


പൂനൂർ: പൂനൂർ തച്ചംപൊയിൽ ചുണ്ടകുന്നുമ്മൽ പാത്തുമ്മ (67) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അഹമ്മദ്കുട്ടി. മക്കൾ: ഹഫ്‌സത്ത് തച്ചംപൊയിൽ, അഷ്റഫ് കെആർഎൽ താമരശ്ശേരി, ഉമൈബത്ത് സൗദി, ജുമൈലത്ത് ബത്തേരി, നിസാർ (ഡ്രൈവർ). മരുമക്കൾ: ബഷീർ തച്ചംപൊയിൽ, സറീന ചുങ്കം, സിദ്ധിഖ് പയോണ (സൗദി), സലീം ബാവ ബത്തേരി, സറീന കൊടുവള്ളി.

Post a Comment

Previous Post Next Post