കോഴിക്കോട്: കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍16ന് രാവിലെ 10.30 ന് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
ഹോം കണകട് ടെക്‌നീഷ്യന്‍, അക്കൗണ്ടൻ്റ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, റിസീവര്‍/സ്റ്റോക്ക് ഇന്‍ വാര്‍ഡ് എക്‌സിക്യൂട്ടിവ്, വെജിറ്റബിള്‍ പര്‍ച്ചേയ്‌സര്‍, ഫിഷ് കട്ടര്‍, കുക്ക്, വെയ്റ്റര്‍, ജ്യൂസ് മേക്കര്‍, ഇലക്ട്രിഷ്യന്‍, സെയില്‍സ്മാന്‍, ഡ്രൈവര്‍, ബില്ലിംഗ് സ്റ്റാഫ് എന്നിവയാണ് തസ്‌തികകൾ. യോഗ്യത: എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ/ഡിപ്ലോമ, ബിരുദം, എംകോം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. പ്രായപരിധി 40. വിവരങ്ങള്‍ക്ക് ഫോൺ: 0495-2370176.