നരിക്കുനി: നരിക്കുനി കൊട്ടയോട്ട് താഴം എളമ്പാലത്ത് പുറായിൽ ബാബു (50) നിര്യാതനായി. അച്ഛൻ: പരേതനായ രാമൻ. അമ്മ: ചക്കി. ഭാര്യ: ഷിനി. മകൾ: ആര്യ. സഹോദരങ്ങൾ: ലീല, തങ്ക, കാർത്തി, സുധ, കരുണാകരൻ, സുഗേഷൻ.
സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക്.
Tags:
OBITUARY
Our website uses cookies to improve your experience. Learn more
Ok