പൂനൂർ: കാന്തപുരം താടായിൽ രാമൻകുട്ടി (80) നിര്യാതനായി. ഭാര്യമാർ: പരേതയായ രാധ, ശ്രീമതി. മക്കൾ: ബൈജു, റീജ, ഷൈജു. മരുമക്കൾ: ബാബു (മോഹന ബേക്കറി പരപ്പൻപൊയിൽ), ബിമിത കാക്കവായൽ, ബിൻസി പുല്ലാളൂർ. സഹോദരങ്ങൾ: പരേതനായ ഗോപാലൻ, ശ്രീധരൻ, വിജയൻ, മാളു, ജാനു, സൗമിനി, വിലാസിനി.
ശവസംസ്‌കാരം: നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY