Trending

ബാലുശ്ശേരി എരമംഗലം കുരുവങ്ങൽ ബാബു നിര്യാതനായി.


ബാലുശ്ശേരി: ബാലുശ്ശേരി എരമംഗലം കുരുവങ്ങൽ ബാബു (56) നിര്യാതനായി. ബാലുശ്ശേരി ഗ്രാമീണ ബാങ്ക് കളക്ഷൻ ഏജൻ്റായിരുന്നു. ഭാര്യ: ശ്രീജ. മക്കൾ: ആവണി, അദ്യൈത്. 

സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് 4.45ന്.

Post a Comment

Previous Post Next Post