നന്മണ്ട: നന്മണ്ട തെക്കേ ആറാങ്കോട്ട് പത്മാവതി അമ്മ (78) നിര്യാതയായി. ഭർത്താവ് ഗംഗാധരൻ നായർ (റിട്ട. കെഎസ്ഇബി). മക്കൾ: ഷൈമ, സന്തോഷ്, പരേതനായ ഗിരീഷ്, സുരേഷ്. മരുമക്കൾ: മോഹനൻ അടിയോടി അത്തോളി, റീന ഈങ്ങാപ്പുഴ, സിന്ധു നന്മണ്ട.
സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY