Trending

പാലത്ത് കൂട്ടുംപുറത്ത് സദാനന്ദൻ നിര്യാതനായി.


ചേളന്നൂർ: പാലത്ത് കൂട്ടുംപുറത്ത് സദാനന്ദൻ (68) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: ശരണ്യ (ലോക്കോ പൈലറ്റ് ഇന്ത്യൻ റെയിൽവേ), ലാവണ്യ. മരുമക്കൾ: ശ്രീജേഷ് ചേളന്നൂർ (ഇന്ത്യൻ റെയിൽവേ), ജിജിൻ കോവൂർ. (ഫയർഫോഴ്സ്). സഹോദരങ്ങൾ: കരുണൻ, രാഘവൻ, നളിനി, മാധവി, സുമതി, പരേതരായ കേളുക്കുട്ടി, രാമൻ, ജാനകി, കമല, ദേവകി.

സംസ്കാരം വൈകിട്ട് ബുധനാഴ്ച 3 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post