Trending

ഇയ്യാട് പുറക്കാട്ട് ചിറ്റമ്മൽ കല്യാണി അമ്മ നിര്യാതയായി.


ഉണ്ണികുളം: ഇയ്യാട് പുറായിൽ (പുറക്കാട്ട് ചിറ്റമ്മൽ) കല്യാണി അമ്മ (98) നിര്യാതയായി. മക്കൾ: ഹരീന്ദ്രൻനാഥ് ഇയ്യാട് (നടൻ), സത്യ മഞ്ഞപ്പാലം, പങ്കാജ പൂനൂർ, രമണി കായണ്ണ, സുധ ഇയ്യാട്. മരുമക്കൾ: പരേതയായ ഗീത എടക്കണ്ടി, പരേതനായ ബാലൻ നായർ നിർമ്മല്ലൂർ, കൃഷ്ണൻ നായർ കാക്കട്ടുമ്മൽ, ദാമോദരൻ നായർ കായണ്ണ, ഗംഗദരൻ നായർ വാകയാട്.

ശവസംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post