Trending

പാലങ്ങാട് പൊയിലിൽ അഹമ്മദ്‌ കുട്ടി നിര്യാതനായി.


നരിക്കുനി: പാലങ്ങാട് പൊയിലിൽ അഹമ്മദ്‌ കുട്ടി (76) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സാജിറ, ജുമൈലത്ത്, ജസ്ന. മരുമക്കൾ: മജീദ് കുന്ദമംഗലം, മജീദ് (ബേക്കറി പാലങ്ങാട്), അഷ്റഫ് ഇയ്യാട്.

മയ്യിത്ത് നിസ്കാരം രാവിലെ 11 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post