Trending

നരിക്കുനി കാരുകുളങ്ങര മേലേടത്ത് ഖദീജ നിര്യാതയായി.


നരിക്കുനി: നരിക്കുനി കാരുകുളങ്ങര മേലേടത്ത് ഖദീജ (56) നിര്യാതയായി. ഭർത്താവ്: ബഷീർ മേലേടത്ത്. മക്കൾ: അബ്ദുൽ കബീർ, ഇ.ആർ മുഹമ്മദ് നൗഫൽ (Grace Builders Narikkuni, Homzie Build Solution pvt Ltd Chelavur). മരുമക്കൾ: റഹ്മത്ത്, ഷംല.

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post