Trending

പൂനൂർ നെരോത്ത് യുവതിക്ക് പാമ്പുകടിയേറ്റു.


പൂനൂർ: വീട്ടിലെ വിറക്പുരയ്ക്ക് അടുത്തുവെച്ച് യുവതിക്ക് പാമ്പുകടിയേറ്റു. പൂനൂർ നെരോത്ത് സ്വദേശിനി ഹർഷിന (32) ക്കാണ് പാമ്പു കടിയേറ്റത്. ഏതു ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചെതെന്നത് വ്യക്തമായിട്ടില്ല.
  
അത്യാസന്നനിലയിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് ആൻ്റീവനം നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post