Trending

ഉള്ളിയേരി അരുമ്പ മലയിൽ അരിയായി നിര്യാതയായി.


ഉള്ളിയേരി: ഉള്ളിയേരി അരുമ്പമലയിൽ അരിയായി (85) നിര്യാതയായി. ഭർത്താവ്: പരേതനായ വെയിലാണ്ടി. മക്കൾ: മാധവി, ജാനു, രവീന്ദ്രൻ, രമേശൻ, ശ്രീജ. മരുമക്കൾ: പരേതനായ കുമാരൻ കുമാരസ്വാമി, രവി കൊയിലാണ്ടി, പ്രിയ വേളൂര്, ജ്യോതി കാക്കൂർ, രവി എടക്കര.

സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post