Trending

നരിക്കുനി പാലോളിതാഴം തലപ്പൊയിൽ അഹമ്മദ് നിര്യാതനായി.


നരിക്കുനി: നരിക്കുനി പാലോളിതാഴം തലപ്പൊയിൽ അഹമ്മദ് (83) നിര്യാതനായി. റിട്ട. വില്ലേജ് അസിസ്റ്റൻ്റായിരുന്നു. ഭാര്യ: റുഖിയ്യ. മക്കൾ: അബ്ദുൽ ജലിൽ, അബ്ദുൽ നാസർ (സൗദി അറേബ്യ), മുനീർ, ഷബ്ന. മരുമക്കൾ: നാസർ പന്നൂർ, ഷാഹിദ മടവൂർ, സക്കീന മടവൂർ, ജസ്ന ഇടുക്കപ്പാറ.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30ന് പറപ്പാറ ജുമാമസ്ജിദിൽ.

Post a Comment

Previous Post Next Post