ഉണ്ണികുളം: വീര്യമ്പ്രം കൊയിലോട്ടുപാറയിൽ ഗോപാലൻ (72) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സരസു, രാജേന്ദ്രൻ, മണി, നാഗരാജ്, ലത, രാജേശ്വരി. മരുമക്കൾ: കിട്ടു സ്വാമി, വസന്ത, രമ്യ, ശില്പ, വേലു, രാധാകൃഷ്ണൻ.
സംസ്കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY