Trending

നെടിയനാട് എളമ്പാലത്ത് പുറയിൽ അയമ്മദ് ഹാജി നിര്യാതനായി.


നരിക്കുനി: നെടിയനാട് കൊട്ടയാട്ടുതാഴം എളമ്പാലത്ത് പുറയിൽ അയമ്മദ് ഹാജി (81) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: ഷമീർ (നജ കുൾബാർ കൊട്ടയാട്ടുതാഴം) ഷുക്കൂർ (കോൺട്രാക്ടർ), സുബൈദ. മരുമക്കൾ: താഹിറ, മുർഷിദ, ഉമ്മർ

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8 മണിക്ക് കൊട്ടയാട്ട് ജുമാ മസ്ജിദിലും, 8.30ന് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും.

Post a Comment

Previous Post Next Post