HomeOBITUARY നരിക്കുനി പാറന്നൂർ കൈപ്രത്ത് ചാലിൽ മീനാക്ഷി നിര്യാതയായി. bywebdesk •Sunday, September 27, 2026 0 നരിക്കുനി: നരിക്കുനി പാറന്നൂർ കൈപ്രത്ത് ചാലിൽ കണാരൻ്റെ ഭാര്യ മീനാക്ഷി (65) നിര്യാതയായി. മക്കൾ: ലിസി, ജിനി, ജിനീഷ് (കുട്ടൻ വുഡ് ഇൻഡസ്ട്രീസ്) മരുമക്കൾ: പ്രവീൺ കുമാർ, ഷാബു, നീതു. Tags: OBITUARY Facebook Twitter