Trending

എളേറ്റിൽ കച്ചേരിക്കുന്നുമ്മൽ മറിയ ഹജ്ജുമ്മ നിര്യാതയായി.

എളേറ്റിൽ: എളേറ്റിൽ കച്ചേരിക്കുന്നുമ്മൽ പരേതനായ മരക്കാർകുട്ടി ഹാജിയുടെ ഭാര്യ മറിയ ഹജ്ജുമ്മ (84) നിര്യാതയായി. മക്കൾ: കെ.കെ മുഹമ്മദ് കുട്ടി, കെ.കെ ഖാദർ, മജീദ്, അഷ്റഫ്. മരുമക്കൾ: സബീന മനയത്ത്, ആരിഫ കണ്ണാടിപ്പൊയിൽ, സാജിദ കാന്തപുരം, ശബീറ തോട്ടായി. 

മയ്യിത്ത് നിസ്‌ക്കാരം ശനിയാഴ്ച രാവിലെ 10ന് ചോലയിൽ ജുമാ മസ്ജിദിലും, 10:30ന് ഒഴലക്കുന്ന് ജുമാ മസ്ജിദിലും.

Post a Comment

Previous Post Next Post