എളേറ്റിൽ: എളേറ്റിൽ വട്ടോളി ചളിക്കോട് മുള്ളാംപോയിൽ പരേതനായ സൈദൂട്ടി ഹാജിയുടെ ഭാര്യ ഹലീമ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: സുബൈദ കാഞ്ഞിരത്താൻ പൊയിൽ, ജമീല കെ.കെ. മരുമക്കൾ: കെ.പി അബൂബക്കർ, കെ.കെ അബ്ദുറഹിമാൻ മാസ്റ്റർ (സ്വതന്ത്ര കർഷകസംഘം സംസ്ഥാന ട്രഷറർ) .
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Tags:
OBITUARY