Trending

ഇയ്യാട് പൂവ്വത്തിൽ ശശിധരൻ നിര്യാതനായി.


ഉണ്ണികുളം: ഇയ്യാട് പൂവ്വത്തിൽ ശശിധരൻ (62) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: അലൻ, മിലൻ. സഹോദരങ്ങൾ: മോഹനൻ, പുഷ്പ, പരേതനായ സുരേഷ്.

സംസ്കാരം ശനിയാഴ്ച രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post