കൊടുവള്ളി: കൊടുവള്ളി മാനിപുരം പരേതനായ കളത്തിങ്ങൾ പുറായിൽ കുഞ്ഞോയിയുടെ ഭാര്യ മറിയോമ (95) നിര്യാതയായി. മക്കൾ: അതൃമാൻ കുട്ടി, കുട്ട്യാമു, മുഹമ്മദ്, അസീസ് (ലാവണ്യ ട്രേഡേർസ് തിരുവമ്പാടി), അബ്ദുൽ മജീദ് (മജ്നാസ് ജ്വല്ലറി കൊടുവള്ളി), സൈനബ, ആയിശ, പരേതനായ അഹമ്മത് കുട്ടി. മരുമക്കൾ: മൊയ്തീൻ കുഞ്ഞി വെളിമണ്ണ (വിവ സ്റ്റോർ താമരശ്ശേരി), അബ്ദുൽ ഖാദർ കണിയാർകണ്ടം, ബിഫാത്തിമ എളേറ്റിൽ (നൊച്ചിപ്പറമ്പത്ത്), മൈമൂന കുടുക്കിലന്മാരം, ഖദീജ കിഴക്കോത്ത്, ആസ്യ പൂനൂർ, ആമിന മലപ്പുറം, സറീന മടവൂർ.
മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 4.30ന് മാനിപുരം ജുമാ മസ്ജിദിലും, 5 മണിക്ക് കാക്കാടഞ്ചാൽ ജുമാ മസ്ജിദിലും.
Tags:
OBITUARY