Trending

ബാലുശ്ശേരി അറപ്പീടിക വടക്കുമ്പാട് ഹരിദാസൻ നിര്യാതനായി.


ബാലുശ്ശേരി: ബാലുശ്ശേരി അറപ്പീടിക പരേതനായ വടക്കുമ്പാട് അപ്പുവിൻ്റെ മകൻ ഹരിദാസൻ (62) നിര്യാതനായി. ബാലുശ്ശേരി കനറ ബാങ്കിൽ ഗോൾഡ് അപ്രൈസർ ആയിരുന്നു. ഭാര്യ: ലസിത മാനിപുരം. മക്കൾ: വിഷ്ണു, ഹരിത. മരുമകൻ: വിശാഖ് കരുമല. സഹോദരങ്ങൾ: രാമചന്ദ്രൻ (റിട്ട.പോലീസ്), ഉഷ പുല്ലാളൂർ, കോമള താമരശ്ശേരി.

സംസ്കാരം ഇന്ന് വൈകീട്ട് 7 മണിക്ക് ശേഷം.

Post a Comment

Previous Post Next Post