Trending

തച്ചംപൊയിൽ ചാലക്കര പുതിയമ്പ്ര അബൂബക്കർ നിര്യാതനായി.


താമരശ്ശേരി: തച്ചംപൊയിൽ ചാലക്കര പുതിയമ്പ്ര അബൂബക്കർ (65) നിര്യാതനായി. സജീവ ഇസ്‌ലാഹീ പ്രവർത്തകനായിരുന്നു. കുറച്ച് കാലമായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. ഭാര്യ: ജമീല. മക്കൾ: അസ്‌ലം, ഹസീന, അനീഷ. മരുമക്കൾ: മുജീബ്, സനീദ്, നാജിയ.

മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 11 മണിക്ക് ഒതയോത്ത് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post