Trending

രാംപോയിൽ അടുക്കത്തുമ്മൽ മുഹമ്മദ്‌ നിര്യാതനായി.


നരിക്കുനി: നരിക്കുനി രാംപോയിൽ അടുക്കത്തുമ്മൽ മുഹമ്മദ്‌ (82) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അഷ്‌റഫ്‌, അബ്ദുൽ ഹമീദ്, അബ്ദുൽ ഗഫൂർ.  

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10 മണിക്ക് രാംപൊയിൽ മസ്ജിദുൽ മനാറിലും, 10.30ന് മടവൂർ പള്ളിത്താഴം പള്ളിയിലും നടക്കും.

Post a Comment

Previous Post Next Post