കാക്കൂർ: കൂട്ടമ്പൂർ കാരത്തോട്ടിൽ വട്ടോംകുഴിയിൽ ഹുസൈൻ്റെ ഭാര്യ ബീവാത്തു നിര്യാതയായി. മക്കൾ: സാജിത, സഫിയ, ഷമീർ. മരുമക്കൾ: അബ്ദുൽ മനാഫ് വള്ളിയോത്ത്, അബ്ദുൽ അസീസ് കാന്തപുരം, ജസീന പൂനൂർ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30ന് വീര്യമ്പ്രം ജുമാ മസ്ജിദിൽ.
Tags:
OBITUARY