Trending

തച്ചംപൊയിൽ നെരോംപാറ ബാബു നിര്യാതനായി.


പൂനൂർ: തച്ചംപൊയിൽ നെരോംപാറ ബാബു എൻ.പി (58) നിര്യാതനായി. ​ഭാര്യ: സിത. മകൻ: ആഷ്‌ലിൻ. സഹോദരങ്ങൾ:​ പരേതനായ ഗോപാലൻ, ലീല, പുഷ്പ, ശ്രീജ, നിഷ.

​സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടു വളപ്പിൽ നടക്കും.

Post a Comment

Previous Post Next Post