Trending

കിനാലൂര്‍ വെളുത്തേടത്ത് കുഞ്ഞായിഷ നിര്യാതയായി.


ബാലുശ്ശേരി: ബാലുശ്ശേരി കിനാലൂര്‍ പരേതനായ വെളുത്തേടത്ത് അബ്ദുല്ലയുടെ ഭാര്യ കുഞ്ഞായിഷ (85) നിര്യാതയായി. മക്കള്‍: മൊയ്തീന്‍ കോയ നന്മണ്ട, അബ്ദുല്‍ സലാം, മുസ്തഫ, താഹിറ, സാജിത, സജ്ന. മരുമക്കള്‍:  അബ്ദുല്‍ സലാം വള്ളിയോത്ത്, അബുല്‍ ലൈസ് കരിയാത്തന്‍ കാവ്, അബൂബക്കര്‍ കോയ കാട്ടിലപീടിക, സുബൈദ, റംല എകരൂല്‍, ഷമീന പേരാമ്പ്ര.

Post a Comment

Previous Post Next Post