മടവൂർ: മടവൂർ സി.എം മഖാമിന് സമീപം പരേതനായ സുലൈമാൻ ഹാജിയുടെ ഭാര്യ പുറായിൽ ഫാത്തിമ (78) നിര്യാതയായി. മക്കൾ: മറിയംബി, ആയിഷക്കുട്ടി, സലാം, അഷറഫ്, ഫാഖിഹത്ത്, ഷഫീഖ്. മരുമക്കൾ: മാമുക്കോയ താഴെ പടനിലം, അബ്ബാസ് പി.സി പൈമ്പാലശ്ശേരി, മുഹമ്മദ് കോയ പുതിയേടത്ത് നരിക്കുനി, മുബീന, റാഷിദ, വാസില. സഹോദരങ്ങൾ: കുഞ്ഞിമായിൻ തട്ടാരക്കൽ, മൊയ്‌തീൻ കുട്ടി, ടി.അബ്ദുറഹിമാൻ മാസ്റ്റർ (മടവൂർ ടൗൺ മഹല്ല് ജനറൽ സെക്രട്ടറി).
മയ്യിത്ത് നിസ്‌കാരം നാളെ രാവിലെ 9.30ന് സി.എം മഖാം മസ്ജിദിൽ നടക്കും.
Tags:
OBITUARY