Trending

കോളിക്കൽ ആര്യംകുളം സി.അബ്ദുറഹ്മാൻ കുട്ടി ഹാജി നിര്യാതനായി.


പൂനൂർ: പൂനൂർ കോളിക്കൽ ആര്യംകുളം സി. അബ്ദുറഹ്മാൻ കുട്ടി ഹാജി (97) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ മടവൂർ. മക്കൾ: നഫീസ വാവാട്, സക്കീന വെണ്ണക്കോട്, ഫാത്തിമ മലയമ്മ, അബ്ദുൽ അസീസ് (ദുബൈ), ഷെരീഫുദ്ദീൻ (ദുബൈ), ബഷീർ (അലൂമിനിയം ഫാബ്രിക്കേഷൻ).

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post