Trending

യുവാവിനെ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.


താമരശ്ശേരി: താമരശ്ശേരിയിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടിൽ അബദുൽ നാസറിൻ്റെ മകൻ ഫാസിൽ (25) നെയാണ് വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 

മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. മാതാവ്: സെക്കീന. സഹോദരങ്ങൾ: സിനാൻ, ഫാദിയ ഫെബിൻ.

Post a Comment

Previous Post Next Post