Trending

നന്മണ്ട പതിനാലെ നാലിൽ മിട്ടിൽകണ്ടി ശങ്കരൻ നിര്യാതനായി.


നന്മണ്ട: നന്മണ്ട പതിനാലെ നാലിൽ മിട്ടിൽകണ്ടി ശങ്കരൻ (85) നിര്യാതനായി. ഭാര്യ: സാവിത്രി (പെണ്ണുക്കുട്ടി). മക്കൾ: സുമിത്ര, പരേതനായ സുനിൽകുമാർ. മരുമക്കൾ: ദിനേശൻ പൂനൂർ, പ്രഭിത മുണ്ടോത്ത്. സംസ്കാരം ശനിയാഴ്ച വൈകീട്ട് 5.30ന് നടക്കും.

Post a Comment

Previous Post Next Post