നന്മണ്ട: ചീക്കിലോട് കണ്ടിക്കം പുറായിൽ രാഘവൻ (73) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: സന്ധ്യ, നിത്യ, രമ്യ. മരുമക്കൾ: മനോജ് പുത്തൂർവട്ടം, പ്രദീപൻ അമ്പലപ്പാട്, വിജേഷ് നന്മണ്ട-14. സഹോദരങ്ങൾ: ശാന്ത അത്തോളി, ദേവി ചേളന്നൂർ, പരേതനായ ശ്രീധരൻ കെ.പി.
30 വർഷത്തോളം (കോഴിക്കോട്-നരിക്കുനി),(കൂട്ടലിട-ബാലുശ്ശേരി),(നരിക്കുനി-കാക്കൂർ-എടക്കര) റൂട്ടിൽ സർവീസ് നടത്തിയ പ്രസാദം ബസ്സിൻ്റെ ഉടമയായിരുന്നു.
ശവസംസ്‌കാരം ശനിയാഴ്ച വീട്ടുവളപ്പിൽ.
Tags:
OBITUARY