മടവൂർ: മടവൂർ അടുക്കത്തുമ്മൽ ദിലീപ് കുമാർ (50) നിര്യാതനായി. ഭാര്യ: മിനി (അധ്യാപിക ബൈത്തുൽ ഇസ്ല കോളേജ് നരിക്കുനി). മക്കൾ: വിനായക് (പ്ലസ്ടു വിദ്യാർത്ഥി ചക്കാലക്കൽ ഹൈസ്കൂൾ), വിസ്മയ (കെഎംസിടി ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥി). സഹോദരങ്ങൾ: സരിത, സബിത. അച്ഛൻ: രാഘവൻ, അമ്മ: ലീല.
സംസ്കാരം വൈകുന്നേരം അഞ്ചു മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY