കൊടുവള്ളി: കൊടുവള്ളി ഉളിയാടൻ കുന്നുമ്മൽ ജമാൽ (50) നിര്യാതനായി. പിതാവ്: മുഹമ്മദ് വേട്ടയിൽ. മാതാവ്: കദീജ. ഭാര്യ: സൈഫുന്നിസ. മക്കൾ: മുഹമ്മദ് ജസീം, മുഹമ്മദ് ഷഹൽ, ഹിബ ഫാത്തിമ, ഹദ ഫാത്തിമ. സഹോദരങ്ങൾ: നസീമ, അൻവർ സാദത്ത്, നസീറ.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കൊടുവള്ളി മഹല്ല് ജുമുഅത്ത് പള്ളിയിൽ നടക്കും.
Tags:
OBITUARY