ഉണ്ണികുളം: കപ്പുറം കുന്നത്തുമ്മൽ പരേതനായ മൂസയുടെ ഭാര്യ ആയിശ (93) നിര്യാതയായി. മക്കൾ: മുഹമ്മദ് കുറുന്നങ്ങൽ, ഫാത്വിമ പാലങ്ങാട്, മറിയം, അബ്ദുൽ അസീസ്, നഫീസ ചീക്കിലോട്, അബ്ദുൽ ഹമീദ്, മൈമൂനത്ത് കിനാലൂ൪, അബ്ദുന്നാസ൪. മരുമക്കൾ: അബൂബക്കർ പാലങ്ങാട്, മറിയം ഇയ്യാട്, ഹഫ്സത് യു.കെ, കോയ ചീക്കിലോട്, സമീറ ചീക്കിലോട്, അലി കിനാലൂ൪, നുസ്രത്ത് പാവണ്ടൂ൪. സഹോദരങ്ങൾ: ഇ.പി മുഹമ്മദ്, ഇ.പി അബ്ദുല്ല, ആമിന കിനാലൂ൪, ഫാത്വിമ ചീക്കിലോട്, പരേതരായ ഇ.പി ഹസ൯ കുട്ടി, സുലൈമാൻ.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കപ്പുറം പഴയ ജുമുഅത്ത് പള്ളിയിൽ.
Tags:
OBITUARY