നരിക്കുനി: മങ്ങാട് എയുപി സ്കൂൾ മുൻ അധ്യാപകനായിരുന്ന നരിക്കുനി പാലോളിത്താഴം പൂവത്തുംകണ്ടിയിൽ ഉസ്മാൻ മാസ്റ്ററുടെ ഭാര്യ മൈമൂനത്ത് പുളിക്കൽ ചെറുപാലക്കാട്ട് (62) നിര്യാതയായി. പുല്ലാളൂർ പറപ്പാറ എഎംഎൽപി സ്കൂൾ മുൻ പ്രധാന അധ്യാപികയായിരുന്നു.
മക്കൾ: മുഹ്സിന പി.കെ (കാലിക്കറ്റ് യൂണിവേഴ്സിറ്റി), റുഖ്സിന എളേറ്റിൽ, റിഷാദ് പി.കെ (ബാംഗ്ലൂർ). മരുമക്കൾ: നിയാസ് കെ.പി (പൂനത്ത് നെല്ലിശ്ശേരി എയുപി സ്കൂൾ), സാലിഹ് ഇ.കെ (കൊടുവള്ളി മുനിസിപ്പാലിറ്റി), സഫ്‌വ വാണിമേൽ (ജർമ്മനി).
മയ്യിത്ത് നിസ്കാരം ഇന്ന് 4.30ന് എരവന്നൂർ ജുമാ മസ്ജിദിൽ നടക്കും.
Tags:
OBITUARY