ഉളളിയേരി: കൊയക്കാട് കാരടിപറമ്പിൽ കണാരൻ (91) അന്തരിച്ചു. ഭാര്യ: പരേതയായ പെണ്ണുകുട്ടി. മക്കൾ: വത്സല, ശശികുമാർ, ഷീബ. മരുമക്കൾ: അശോകൻ, കെ സുരേന്ദ്രൻ (ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ), ഷീബ.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY