HomeOBITUARY ഇയ്യാട് പുറായിൽ അമ്മദ്കോയ നിര്യാതനായി. bywebdesk •Wednesday, June 17, 2026 0 ഉണ്ണികുളം: ഇയ്യാട് പുറായിൽ അമ്മദ്കോയ (65) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അസ്‌ലം സഖാഫി, ഹാരിസ്. സഹോദരൻ: അയമ്മദ്കുട്ടി.മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ഇയ്യാട് ജുമാ മസ്ജിദിൽ. Tags: OBITUARY Facebook Twitter