കൊടുവള്ളി: കൊടുവള്ളി പാലക്കുറ്റി പുളിപാറക്കൽ സി.കെ അബു (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അമീർ മാസ്റ്റർ, മുനീർ (സൗദി), സാദിഖ്, നിസാർ, സത്താർ(സൗദി). മരുമക്കൾ: ഹാജറ, സാലിഹ, മൈമൂന, നസീറ, ബാസില.
മയ്യിത്ത് നിസ്കാരം വൈകുന്നേരം 4.35ന് ആക്കിപ്പൊയിൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY