നരിക്കുനി: ഭരണിപ്പാറ എം.കെ മുഹമ്മദ് മുസ്‌ലിയാർ (59) നിര്യാതനായി. ഗ്രീൻവാലി മർക്കസ് മരഞ്ചാട്ടി ജീവനക്കാരനായിരുന്നു. ഭാര്യ: ഖദീജ (പാലത്ത്). മക്കൾ: ദുജാന (ചേളന്നൂർ), ജുമാന ജെബിൻ, റുമാന (പ്ലസ്ടു വിദ്യാർത്ഥിനി ജിഎച്ച്എസ്എസ് നരിക്കുനി). മരുമക്കൾ: ജംഷീർ ചേളന്നൂർ (ആർമി ശ്രീനഗർ), മുഹമ്മദ് അഫ്സൽ (യുഎഇ) പന്നൂര്. സഹോദരങ്ങൾ: എം.കെ അബൂബക്കർ മാസ്റ്റർ, പരേതനായ ബി.പി അബ്ദുറഹിമാൻ, ബി.പി അബ്ദുൽ അസീസ് (അധ്യാപകൻ ജിഎൽപി സ്കൂൾ പൈമ്പാലുശ്ശേരി, മുസ്ലിം ജമാഅത്ത് പാലങ്ങാട് സർക്കിൾ ജനറൽ സെക്രട്ടറി), ആയിഷ അമ്പലപ്പാട്, ഖദീജ ഇല്ലത്ത്.
Tags:
OBITUARY