Trending

അത്തോളിയിൽ കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.


അത്തോളി: കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി സ്വദേശി ചീക്കോന്ന് അഖിലിനെയാണ് (39) ഇന്ന് പുലര്‍ച്ചെ രണ്ടാം ഭാര്യയുടെ വീടായ അത്തോളി കൊടക്കല്ല് പുതിയോട്ടില്‍ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാള്‍ 2023-ല്‍ ആദ്യ ഭാര്യയുമായി ബന്ധപ്പെട്ടുള്ള സംഭവത്തില്‍ കൊലക്കേസ് പ്രതിയായിരുന്നു. അതിന്റെ വിചാരണ നടന്നുവരികയാണ്. അത്തോളി പോലിസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post