Trending

എഴുകുളം നെല്ലിക്കുന്നുമ്മൽ ഗംഗാധരൻ നിര്യാതനായി.


നന്മണ്ട: എഴുകുളം നെല്ലിക്കുന്നുമ്മൽ താമസിക്കും ഒതയോത്തു പറമ്പിൽ ഗംഗാധരൻ (75) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: രോഷ്നി (സ്മിത), ശ്രീരാജ് (ശ്രീപത്മം ഓട്ടോ നന്മണ്ട). മരുമക്കൾ: സുനിൽ എഴുകുളം (കേരള പോലീസ്), നീനു ഇയ്യാട്. ശവസംസ്കാരം വൈകീട്ട് 6ന് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post