ബാലുശ്ശേരി: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. നടുവണ്ണൂർ മന്ദങ്കാവ് ഇടുവാട്ട് കുന്നുമ്മൽ ഇ.കെ ശിവരാമൻ (67) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 24ന് ബാലുശ്ശേരി പറമ്പിൻ മുകളിലായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേതരായ ചേനാത്ത് കൃഷ്ണന്റെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ: ഇ.കെ കുഞ്ഞിക്കോരൻ, വേലായുധൻ, നാരായണൻ, പ്രേമ, ഗണേശൻ.
ബാലുശ്ശേരിയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.
bywebdesk
•
0