Trending

ഉള്ളിയേരി ചിമ്മാഞ്ചേരി ബാലകൃഷ്ണൻ നിര്യാതനായി.


ഉള്ളിയേരി: ഉള്ളിയേരി ചിമ്മാഞ്ചേരി (കള്ളറ് കാട്ടിൽ) ബാലകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: സതി. മക്കൾ: അതുൽ, മന്യ. മരുമകൾ: അഖില. സഹോദരങ്ങൾ: നാരായണൻ മാസ്റ്റർ കോഴിക്കോട്, ശാരദ, രാമചന്ദ്രൻ, സോമൻ (സിപിഎം) ബ്രാഞ്ച്, ശ്യാമള.

Post a Comment

Previous Post Next Post