Trending

ഹജ്ജ് കർമ്മത്തിനെത്തിയ ഓമശ്ശേരി സ്വദേശി മക്കയിൽ അന്തരിച്ചു.


റിയാദ്: ഹജ്ജ് കർമ്മത്തിന് സൗദിയിലെത്തിയ മലയാളി തീർത്ഥാടകൻ അന്തരിച്ചു. ഓമശ്ശേരി പുത്തൂർ കൊയിലാട് മുഹമ്മദ് മുസ്ലിയാർ (65) ആണ് മരിച്ചത്. ഹജ്ജ് കർമ്മത്തിനെത്തിയ അദ്ദേഹം മക്കയിലെ റൂമിൽ വിശ്രമിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. 

ഭാര്യ: നഫീസ. മക്കൾ: ഷംസുദ്ദീൻ, ഷറഫുദ്ദീൻ, സൈനുദ്ദീൻ, സിറാജുദ്ദീൻ, സൈഫുന്നിസ. മരുമക്കൾ: അബ്ദുൽ ഖാദർ ആലിൻതറ, ഷഹാന വല്ലത്തായിപ്പാറ, ഫസ്ന മുണ്ടുപാറ, ഷിഫ്ന അരീക്കോട്.

Post a Comment

Previous Post Next Post