Trending

പാലങ്ങാട് കൊടോളി കൂർമ്മൻ കണ്ടിയിൽ മറിയ നിര്യാതയായി.


നരിക്കുനി: പാലങ്ങാട് കൊടോളി കൂർമ്മൻ കണ്ടിയിൽ മറിയ (82) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻകുട്ടി. മക്കൾ: അഹമ്മദ് കുട്ടി, അബ്ബാസ്, ബഷീർ, സലിം, മുഹമ്മദ് (വെസ്റ്റേൺ ബസ് സർവീസ് നരിക്കുനി), മൈമൂന. മരുമക്കൾ: സലാം പുല്ലാളൂർ, റംല, ശരീഫ, സുഹറ, ഷെറീന, ഹന്നത്ത്. 

മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ നടക്കും.

Post a Comment

Previous Post Next Post